ലോകത്തിലെ ഏറ്റവും മഹത്വവും വളരെ നല്ലതുമായ തൊഴില്‍ ആരുടെതാന് ....? അധ്യാപകനാണോ, അതോ ഡോക്ടറോ ? അല്ലെങ്കില്‍ ബിസ്സിനസ്സുകാരോ ,ഭരനാതികാരി, സിനിമാനടന് ആരാണത്..? ഓരോമനുഷ്യനും വ്യത്യസ്ത അഭിരുചികലായതിനാല് പലര്‍ക്കും വ്യത്യസ്ത ജോലികലായിരിക്കും ഇഷ്ട്ടം. അതുകൊണ്ട് എല്ലാ ജോലികളും നല്ലതാണ് എന്നാണോ ..? അതെ മാന്യമായ എല്ലാ തൊഴിലും നല്ലത് തന്നെ. എന്നാല്‍, ലോകത്തിലെ ഏറ്റവും മഹാത്വമുള്ളതും ഏറ്റവും വലിയ മഹാന്മാര് ചെയ്തതുമായ തൊഴില്‍ ഇതാണ് ..? ശ്രീകൃഷ്ണനും, യേശുവും, മുഹമ്മട്നബിയും നമുക്ക് എക്കാലത്തെയും മഹാന്മാരാനെന്കില് അവര്‍ ഇടയ ജോലി തന്നെയാണ് ഏറ്റവും മഹത്തരം. !!! ആ മഹാന്മാര് മേച്ചു നടന്ന ആടിന്റെയും പശുവിന്റെയും സ്ഥാനത്ത് ഞാന്‍ മനുഷ്യരെ മേയ്ക്കുന്നുവെങ്കില്, കുറച്ചുകൂടെ നല്ല ജോലി എന്റെതായിരിക്കുമോ...? |
Sunday, December 21, 2008
നിങ്ങള്‍ക്കറിയാമോ..?
Subscribe to:
Post Comments (Atom)
എല്ലാവര്ക്കും ക്രിസ്മസ് ആസംസകള്‍ ഒരികല് കൂടി നേര്‍ന്നുകൊണ്ട്
ReplyDeleteഅതേ,എല്ലാ ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ട്. ഒരുജോലിയും മോശമല്ല. തോട്ടിപ്പണി മോശമാണ് എന്നുപറഞ്ഞ് അതാരും ചെയ്യാതിരുന്നാല്‍ എന്തായിരിക്കും അവസ്ഥ?
ReplyDelete